കണ്ണൂര്‍: (www.kvartha.com) മക്രേരി അമ്പല ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വെള്ളച്ചാല്‍ കാട്ടില്‍ ഹൗസിലെ ജ്യോതിഷ് കൃഷ്ണ ( 27 ) ആണ് മരിച്ചത്. കാട്ടില്‍ ഹൗസ് കെ രാധാകൃഷ്ണന്റെയും പി കെ പ്രസന്നയുടെയും ഏക മകനാണ്. ബുധനാഴ്ച വൈകുന്നേരം അമ്പല ചിറയില്‍ കുളിക്കാന്‍ വന്നതായിരുന്നു.
< !- START disable copy paste -->
കൂത്തുപറമ്പ് നിന്ന് ഫയര്‍ഫോഴ്സ് വന്നാണ് മൃതദേഹം കണ്ടെടുത്തത്.
ചക്കരക്കല്‍ പൊലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു. പോസ്റ്റുമോര്‍ടത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയി. ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന ജ്യോതിഷ് കൃഷ്ണ ന്യൂപ്രസാദ് ക്യാപ്റ്റനും വെള്ളച്ചാല്‍ ന്യൂപ്രസാദ് വോളിയുടെ മുന്‍നിര കളിക്കാരനുമാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വാഴാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Keywords: Latest-News, Kerala, Kannur, Top-Headlines, Died, Obituary, Drowned, Police, Makreri Ambala Chira, Youth drowned in Makreri Tempe Pond.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.