വിദേശത്തു നിന്നെത്തുന്ന ബന്ധുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ യുവാവ് വാഹനത്തിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു
Jan 16, 2020, 12:18 IST
ADVERTISEMENT
വെഞ്ഞാറമൂട്: (www.kvartha.com 16.01.2020) വിദേശത്തു നിന്നെത്തുന്ന ബന്ധുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ യുവാവ് വാഹനത്തിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. പുല്ലമ്പാറ തേമ്പാക്കാല എം എസ് നിവാസില്‍ സലാഹുദ്ദീന്‍(48) ആണ് മരിച്ചത്.
വിദേശത്തു നിന്നെത്തുന്ന ബന്ധുവിനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ചന്തവിള എത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സലാഹുദ്ദീന്‍ വാഹനം നിര്‍ത്തുകയും ചെയ്തു.
അതിന് പിന്നാലെ തന്നെ അദ്ദേഹം വാഹനത്തിനുള്ളില്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ കൂടെ ഉണ്ടായിരുന്നവര്‍ സലാഹുദ്ദീനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നജുമാ ബീവി ആണ് ഭാര്യ. അജിംഷയാണ് മകന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth died due to cardiac arrest, News, Local-News, Dead, Obituary, Family, Thiruvananthapuram, Airport, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.