നെയ്യാര്‍ ഡാമില്‍ യുവാവ് മുങ്ങിമരിച്ചു

 


ADVERTISEMENT

കാട്ടാക്കട: (www.kvartha.com 16.04.2014) നെയ്യാര്‍ഡാമില്‍ വിഷു ആഘോഷിക്കാനെത്തിയ മൂന്നംഗ സംഘത്തിലൊരാള്‍ നെയ്യാര്‍ റിസര്‍വോയറില്‍ മുങ്ങിമരിച്ചു. ഒറ്റശേഖരമംഗലം സ്വദേശി അരുണാണ് (25)മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. മൂന്നുപേരും കുളിക്കുന്നതിനിടയിലാണ് അരുണ്‍ മുങ്ങി താഴ്ന്നത്. കൂടെയുണ്ടായിരുന്നവരുടെ വിളികേട്ട് എത്തിയ നാട്ടുകാരാണ് മൃതദേഹം മുങ്ങി എടുത്തത്. ഒറ്റശേഖര മംഗലത്തെ ബ്യൂട്ടി പാര്‍ലര്‍ ഷോപ്പ് ജീവനക്കാരാനാണ് അരുണ്‍.

നെയ്യാര്‍ ഡാമില്‍ യുവാവ് മുങ്ങിമരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala,Obituary, Neyyar dam, Reservoir, Drown,Arun,Thiruvananthapuram, Ottashekaramangalam


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia