വെള്ളക്കെട്ടില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വെള്ളക്കെട്ടില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

ഉഡുപ്പി: കുന്താപുരത്തിന് സമീപം മൊഗബെട്ടുവിലെ കരിങ്കല്‍ ക്വാറിയില്‍ കെട്ടിനിന്ന വെള്ളത്തില്‍ മുങ്ങി രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് കര്‍ണ്ണാടകയില്‍ കുടിയേറിയ നിര്‍ധന തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടികളാണ് ശനിയാഴ്ച വൈകിട്ട് മുങ്ങി മരിച്ചത്.

സന്ധ്യ(9), ധനലക്ഷമി(12) എന്നീ കുട്ടികളാണ് മരിച്ചത്. ഇവര്‍ വിദ്യാര്‍ത്ഥികളാണ്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടയിലാണ് കുട്ടികള്‍ ക്വാറിയ്ക്ക് സമീപം കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.

Keywords: Young girls, Dies, Obituary, Mangalore, Karnataka
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia