ADVERTISEMENT
മംഗലാപുരം: അബോധാവസ്ഥയില്‍ ദുരൂഹ സാഹചര്യത്തില്‍ താമസസ്ഥലത്ത് കണ്ടെത്തിയ യുവ ഡോക്ടര്‍ ആശുപത്രിയില്‍ മരിച്ചു.മൈസൂര്‍ സ്വദേശിയും മംഗലാപുരത്തെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ ഡോക്ടറുമായ ബാലമുരളി(29)ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഡ്യൂട്ടിക്കെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അത്താവറിലെ താമസസ്ഥലത്ത് ചെന്നപ്പോഴാണ് ബാലമുരളി അബോധാവസ്ഥയില്‍ കട്ടിലില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് കലശലായ പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Keywords: Mangalore, Obituary, Doctor, National
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.