മാതാവ് വൃക്ക നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മകള്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം മരിച്ചു

 


ADVERTISEMENT

ചേര്‍ത്തല: (www.kvartha.com 07.05.2020) മാതാവ് വൃക്ക നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മകള്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം വൃക്കസംബന്ധമായ അസുഖം ബാധിച്ചു മരിച്ചു. ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കോലോത്ത് ജയരാജന്റെ ഭാര്യ സൗമ്യ (36) ആണ് മരിച്ചത്.

മാതാവ് വൃക്ക നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മകള്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം മരിച്ചു

അസുഖം ബാധിച്ച് കഴിഞ്ഞ ഒരു മാസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

Keywords:  Woman who received kidney from mother died after four years at Alappuzha, Health, Health & Fitness, hospital, Treatment, Dead, Obituary, Kottayam, Medical College, Woman, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia