ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവതിയെ ടിക്കറ്റ് കലക്ടര്‍ തള്ളിയിട്ടു: യുവതി മരിച്ചു

 


ADVERTISEMENT

ജല്‍ഗോന്‍:  (www.kvartha.com 29.05.2014)   മഹാരാഷ്ട്രയിലെ ജല്‍ഗോനില്‍ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവെ  യുവതിയെ ടിക്കറ്റ് കലക്ടര്‍ തള്ളിയിട്ടു. ട്രെയിനില്‍ നിന്നും പുറത്തേക്ക് വീണ യുവതി സംഭവ സ്ഥലത്തുവെച്ചുതന്നെ ദാരുണമായി  മരിച്ചു.
ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവതിയെ ടിക്കറ്റ് കലക്ടര്‍ തള്ളിയിട്ടു: യുവതി മരിച്ചു

സംഭവത്തില്‍ ടിക്കറ്റ് കലക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം ടിക്കറ്റ് കലക്ടര്‍
മദ്യലഹരിയിലായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ജനറല്‍ കോച്ചിലേക്ക് ടിക്കറ്റെടുത്ത യുവതി എ.സി കോച്ചില്‍ ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ടിക്കറ്റ് കലക്ടര്‍ യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബൈക്കില്‍ കാറിടിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ മരിച്ചു
Keywords:  Woman pushed out of train by ticket examiner, dies, Maharashtra, Allegation, Police, Arrest, Ticket, Obituary, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia