ഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കി അമ്മയെ മകന്റെ മുന്നില്‍ വെടിവെച്ചു കൊന്നു. ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 16ല്‍ മകനോടൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന മീനാക്ഷിയാണ്(30) വെടിയേറ്റ് കൊല്ലപ്പെട്ടത്. മീനാക്ഷിയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയുടെ സഹോദരനാണ് വെടിയുതിര്‍ത്തത്.
മീനാക്ഷിയുടെ ഭര്‍ത്താവ് പര്‍മീന്ദര്‍ റാണ 2004ലാണ് ആദ്യഭാര്യയായ റീതുവിനെ വിവാഹം കഴിച്ചത്. രണ്ട് കൊല്ലത്തിന് ശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് റീതു സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം താമസം ആരംഭിച്ചു. ഇതേ തുടര്‍ന്നാണ് റാണ മീനാക്ഷിയെ വിവാഹം കഴിച്ചത്. ഇതിനിടെ റീതു റാണയ്‌ക്കെതിരെ സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനുവുമാരോപിച്ച് വിവിധ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. കേസിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ബുധനാഴ്ച റാണയെ പൊലീസ് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
റീതുവിന്റെ സഹോദരന്‍ സന്ദീപ് കുറ്റം സമ്മതിച്ചു. താനും കുടുംബാംഗങ്ങളും റാണയ്ക്കും റീതുവിനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍ എല്ലാം വൃഥാവിലായതിനെ തുടര്‍ന്നാണ് മീനാക്ഷിയെ വെടിവച്ച് കൊന്നതെന്നും സന്ദീപ് പറഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ശ്രമിച്ചെങ്കിലും റാണ തന്നെ അപമാനിച്ചു.ഇതേ തുടര്‍ന്നാണ് റാണയെ അപായപ്പെടുത്താന്‍ തോക്കുമായി സന്ദീപെത്തിയത്. എന്നാല്‍ റാണ അപ്പോള്‍ സ്ഥലത്തില്ലായിരുന്നു. മകനെ സ്‌കൂളില്‍ വിടാനായി ഓട്ടോറിക്ഷയില്‍ കയറിയ മീനാക്ഷിയെ കാണുകയും തന്റെ സഹോദരിയുടെ ജീവിതം നശിപ്പിച്ച മീനാക്ഷിയെ കൊല്ലാന്‍ തീരുമാനിക്കുകയുമായിരുന്നു എന്നാണ് സന്ദീപ് പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്.
SUMMARY: A 31-year-old woman was shot dead Tuesday by two men on a motorcycle while she was going to drop her four-year-old son to school in a rickshaw, police said.
Keywords: shot dead , motorcycle , school, rickshaw, police, Meenakshi, Bawana, crime, Delhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.