പതിനേഴാം നിലയില്‍ നിന്നും വീണ ഇറാഖി വനിത മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പതിനേഴാം നിലയില്‍ നിന്നും വീണ ഇറാഖി വനിത മരിച്ചു
ഷാര്‍ജ: കെട്ടിടത്തിന്റെ പതിനേഴാം നില യില്‍ നിന്നും വീണ ഇറാഖി വനിത മരിച്ചു. മൃതദേഹത്തില്‍ നിന്നും പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.   വെള്ളിയാഴ്ച രാത്രി 7. 45 മണിയോടെയായിരുന്നു സംഭവം.

ഷാര്‍ജയിലെ ബുഹൈറ കോര്‍ണിച്ചെ ടവറില്‍ നിന്നും ചാടിയാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാനസീകാസ്വസ്ഥ്യം പ്രകടിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നു. ആത്മഹത്യാകാരണം ഇനിയും വ്യക്തമായിട്ടില്ല. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി നടപടികള്‍ ആരംഭിച്ചു.


Keywords:  Sharjah, Suicide, Woman, Obituary, Building 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia