പൊടുന്നനെ ബ്രേകിട്ട ടിപെറിന് പിന്നില്‍ ഇടിച്ച് കയറിയ സ്‌കൂടെര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം
Sep 29, 2021, 12:27 IST
അങ്കമാലി: (www.kvartha.com 29.09.2021) പൊടുന്നനെ ബ്രേകിട്ട ടിപെറിന് പിന്നില്‍ ഇടിച്ച് കയറിയ സ്‌കൂടെര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. മൂക്കന്നൂര്‍ - തുറവൂര്‍ റോഡില്‍ ചുളപ്പുര ഭാഗത്ത് ബുധനാഴ്ച രാവിലെ 7.15 മണിയോടെയാണ് അപകടം.
ജോലിക്ക് പോകുകയായിരുന്നു സുനിത. മുന്നില്‍ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപെര്‍ പെട്ടെന്ന് ബ്രേകിടുകയായിരുന്നു. ഇതോടെ സുനിതയുടെ സ്‌കൂടെര്‍ ടിപെറിന് പിന്നില്‍ ഇടിച്ചുകയറി. അപകടത്തില്‍ തലയും മുഖവും തകര്‍ന്ന് ചോര വാര്‍ന്നൊഴുകി അവശനിലയിലായ സുനിതയെ ഉടന്‍ തന്നെ എം എ ജി ജെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്റെ ഭാര്യ സുനിതയാണ് (35) ദാരുണമായി മരിച്ചത്. മൂക്കന്നൂര്‍ എം എ ജി ജെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.
ജോലിക്ക് പോകുകയായിരുന്നു സുനിത. മുന്നില്‍ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപെര്‍ പെട്ടെന്ന് ബ്രേകിടുകയായിരുന്നു. ഇതോടെ സുനിതയുടെ സ്‌കൂടെര്‍ ടിപെറിന് പിന്നില്‍ ഇടിച്ചുകയറി. അപകടത്തില്‍ തലയും മുഖവും തകര്‍ന്ന് ചോര വാര്‍ന്നൊഴുകി അവശനിലയിലായ സുനിതയെ ഉടന്‍ തന്നെ എം എ ജി ജെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Woman died in scooter accident, Kochi, Accidental Death, Accident, Injury, Nurse, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.