വെട്ടേറ്റ ഭാര്യയുടെ നില ഗുരുതരം; ഭര്‍ത്താവിന്റെ മൃതദേഹം കെട്ടിത്തൂങ്ങിയ നിലയില്‍
Jul 23, 2012, 10:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുരുതരമായ പരിക്കേറ്റ നാരായണിയെ നാട്ടുകാര്‍ ചേര്‍ന്ന് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് മംഗലാപുരത്തേക്കും മാറ്റി. നീലേശ്വരം സി.ഐ കെ. പ്രേംസദന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സ്ഥലത്തെത്തിയപ്പോഴാണ് ബാലകൃഷ്ണന്റെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
കിടപ്പാടം പണയംവെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.
Keywords: Nileshwaram, Kasaragod, Suicide, Murder Attempt, Obituary, Husband, Wife
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

