വെ­ട്ടേ­റ്റ ഭാ­ര്യ­യു­ടെ നി­ല ഗു­രുതരം; ഭര്‍­ത്താ­വിന്റെ മൃ­ത­ദേ­ഹം കെ­ട്ടി­ത്തൂങ്ങി­യ നി­ല­യില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വെ­ട്ടേ­റ്റ ഭാ­ര്യ­യു­ടെ നി­ല ഗു­രുതരം; ഭര്‍­ത്താ­വിന്റെ മൃ­ത­ദേ­ഹം കെ­ട്ടി­ത്തൂങ്ങി­യ നി­ല­യില്‍
നീ­ലേ­ശ്വരം: ഭാ­ര്യ­യെ വെ­ട്ടി­പ്പ­രി­ക്കേല്‍­പ്പി­ച്ച് ഭര്‍­ത്താ­വ് കെ­ട്ടി­ത്തൂ­ങ്ങി ജീ­വ­നൊ­ടു­ക്കി. ചാ­യ്യോം ഗ­വ. ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളി­ന് സ­മീ­പം താ­മ­സി­ക്കു­ന്ന ബാ­ല­കൃ­ഷ്­ണന്‍(60)ആ­ണ് ഭാ­ര്യ നാ­രാ­യ­ണി(55)യെ വെട്ടി­പ്പ­രി­ക്കേല്‍­പ്പി­ച്ച് സ്വ­ന്തം വീ­ട്ടി­നു­ള്ളില്‍ കെ­ട്ടി­ത്തൂ­ങ്ങി മ­രി­ച്ചത്. തി­ങ്ക­ളാഴ്­ച രാ­വി­ലെ എ­ട്ട് മ­ണി­ക്കാ­ണ് സം­ഭവം.

ഗു­രു­ത­രമാ­യ പ­രി­ക്കേ­റ്റ നാ­രാ­യ­ണി­യെ നാ­ട്ടു­കാര്‍ ചേര്‍­ന്ന് ജില്ലാ ആ­ശു­പ­ത്രി­യിലും തു­ടര്‍­ന്ന് വി­ദ­ഗ്­ദ്ധ ചി­കി­ത്സ­യ്­ക്ക് മം­ഗ­ലാ­പു­ര­ത്തേ­ക്കും മാറ്റി. നീ­ലേ­ശ്വ­രം സി.ഐ കെ. പ്രേം­സദ­ന്റെ നേ­തൃ­ത്വ­ത്തില്‍ പ്ര­തി­യെ അ­റ­സ്റ്റ് ചെ­യ്യാന്‍ സ്ഥ­ല­ത്തെ­ത്തി­യ­പ്പോ­ഴാ­ണ് ബാ­ല­കൃ­ഷ്ണ­ന്റെ മൃ­ത­ദേ­ഹം വീ­ട്ടി­നു­ള്ളില്‍ ക­ണ്ടെ­ത്തി­യ­ത്.

കി­ട­പ്പാ­ടം പ­ണ­യംവെ­ച്ച­തി­നെ ചൊല്ലി­യു­ള്ള തര്‍­ക്ക­മാ­ണ് കൊ­ല­യ്­ക്ക് കാ­ര­ണ­മെ­ന്ന് പോ­ലീ­സ് പ­റഞ്ഞു.

Keywords:  Nileshwaram, Kasaragod, Suicide, Murder Attempt, Obituary, Husband, Wife
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia