ADVERTISEMENT
മംഗലാപുരം : കെട്ടിടത്തിലെ ചവിട്ടുപടികളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യാശുപത്രിയിലെ ചികിത്സകിടക്കയില്‍ മരിച്ച വാച്ച്മാന്റെ മരണം കൊലയാണെന്ന് സംശയമുയര്‍ന്നു.
പടീലിലെ പോംപി എന്റര്‍പ്രൈസസിലെ രാത്രികാല കാവല്‍ക്കാരന്‍ ലക്ഷ്മണാണ് തിങ്കളാഴ്ച മരിച്ചത്. ജൂണ്‍ 21ന് രാത്രിയാണ് ഇയാള്‍ കെട്ടിടത്തിലെ ചവിട്ടുപടികളില്‍ നിന്ന് താഴെ വീണ് പരിക്കേറ്റത്. മരണം കൊലയാണെന്ന പരാതിയെ തുടര്‍ന്ന് സ്ഥാപനത്തിലെ ഡ്രൈവര്‍ അബ്ദുര്‍ റസാഖിനെതിരെ ബന്ധുക്കള്‍ പരാതി നല്‍കി.
അപകടം നടന്ന ദിവസം ലക്ഷ്മണും റസാഖും തമ്മില്‍ ഇവര്‍ താമസിക്കുന്ന മുറിയില്‍വെച്ച് വാക്ക് തര്‍ക്കവും മല്‍പിടത്തവും നടന്നതായും തുടര്‍ന്ന് റസാഖ് ലക്ഷ്മണനെ തള്ളിതാഴെയിടുകയായിരുവെന്നുമാണ് പരാതിയില്‍ പറയുന്നത്. പോലീസ് അന്വേഷണം തുടങ്ങി.

Keywords: Mangalore, National, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.