വിളക്കിലെ തീ മാക്സിയിൽ പടർന്നു; വിഷുക്കണിക്കിടെ തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

 
Image of a home fire accident during Vishu celebration in Kannur

Photo: Arranged

ADVERTISEMENT

● ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ ചികിത്സയിലായിരുന്നു.
● കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
● സംഭവം പറശിനിക്കടവ് ശ്രീരാഗത്തിൽ.

കണ്ണൂർ: (KVARTHA) വിഷുക്കണി ഒരുക്കുന്നതിനിടെ വിളക്കിൽ നിന്നും അബദ്ധത്തിൽ മാക്സിക്ക് തീപിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. 

പറശിനിക്കടവ് ശ്രീരാഗത്തിലെ രാജൻ പണിക്കരുടെ ഭാര്യ എം. പ്രസന്നകുമാരി (59) ആണ് ബുധനാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 

Aster_MIMS


Summary: A 59-year-old woman, M. Prasannakumari, from Parassinikkadavu, Kannur, succumbed to burn injuries sustained when her maxi caught fire from a lamp while preparing for Vishu. She was under treatment in a private hospital in Kozhikode.

#KeralaNews, #FireAccident, #Vishu, #Tragedy, #Kannur, #Obituary

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia