ക്യാമറാമാനെ മരിച്ചനിലയില്‍ കണ്ടെത്തി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 31.10.2019) ക്യാമറാമാനെ മരിച്ചനിലയില്‍ കണ്ടെത്തി. ചുണ്ടേല്‍ ഓലത്തോട് പുല്ലുതൊടിക പി ടി ഇഖ്ബാലി(37)നെയാണ് വീടിന് മുന്നില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ത്യാവിഷന്‍ ചാനലിന്റെ തുടക്കം മുതല്‍ ക്യാമറാമാനായിരുന്നു.

ക്യാമറാമാനെ മരിച്ചനിലയില്‍ കണ്ടെത്തി

തുടര്‍ന്ന് മാതൃഭൂമി ചാനല്‍ മീഡിയാ വണ്‍ എന്നിവയിലും പ്രവര്‍ത്തിച്ചു. അന്തരിച്ച പ്രമുഖ ക്യാമറാമാന്‍ റസാഖ് കോട്ടക്കലിന്റെ സഹോദരനാണ് ഇഖ്ബാല്‍. ഒരുവര്‍ഷം മുമ്പാണ് വിവാഹിതനായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Videographer Iqbal passed away, Kochi, News, Dead, Hang Self, Obituary, Media, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia