ADVERTISEMENT
ചെന്നൈ: (www.kvartha.com) പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയില് വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നിരവധി ഗാനങ്ങള് ആലപിച്ചു.
ഈ വര്ഷം രാജ്യം പത്മഭൂഷണ് നല്കി ആദരിച്ചിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നു തവണ നേടി. 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള് ആലപിച്ചിട്ടുണ്ട്.സ്വപ്നം എന്ന ചിത്രത്തിലൂടെ സലീല് ചൗധരിയാണ് വാണിയെ മലയാളത്തില് കൊണ്ടുവരുന്നത്.
Keywords: News,Singer,Top-Headlines,Latest-News,Obituary,chennai, National,Cinema,Death, Veteran singer Vani Jayaram passes away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

