VK Ravindran | മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വികെ രവീന്ദ്രന്‍ നിര്യാതനായി

 


കണ്ണൂർ: (www.kvartha.com) തലശേരിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എരഞ്ഞോളി വാവാച്ചി മുക്ക് ആനന്ദില്‍ വികെ രവീന്ദ്രന്‍ (82) നിര്യാതനായി. പടയണി പത്രത്തിന്റെ തലശേരി ലേഖകനായിരുന്നു.
  
VK Ravindran | മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വികെ രവീന്ദ്രന്‍ നിര്യാതനായി

ഭാര്യ: ബേബി ഗിരിജ (റിട. സെയില്‍ ടാക്‌സ് ടൈപിസ്റ്റ്).
മക്കള്‍: ഉന്‍മേഷന്‍ (വേള്‍പൂള്‍), വികെ നിധീഷ് (ബെംഗ്ളുറു), വികെ ജ്യോതിസ് (ഡിസൈനര്‍ കൊച്ചി).

മരുമക്കള്‍: വിജിന (ശ്രീകണ്ഠാപുരം നഗരസഭാ ജീവനക്കാരി), വിആര്‍ അനു (അധ്യാപിക ബെംഗ്ളുറു). സഹോദരങ്ങള്‍: ഇന്ദിര, ഗൗരി (ഇരുവരും റിട. നഴ്‌സ്), പരേതരായ ബാലകൃഷ്ണന്‍, സരസ്വതി, ദേവകി, നാരായണന്‍, കാര്‍ത്യായനി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia