മുതിർന്ന പത്രപ്രവർത്തകൻ ഒ കരുണൻ നിര്യാതനായി

 
Veteran Journalist O Karunan former Kannur Press Club President

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ദീർഘകാലം 'വീക്ഷണം' പത്രത്തിന്റെ കണ്ണൂർ ബ്യൂറോ ചീഫായിരുന്നു.
● കേരള പത്രപ്രവർത്തക യൂണിയൻ ഭാരവാഹിയായും പ്രവർത്തിച്ചു.
● കണ്ണൂർ തുളിച്ചേരിയിലെ 'പവന'ത്തിലായിരുന്നു താമസം.
● പരേതയായ പാഞ്ചാലിയാണ് ഭാര്യ
● സംസ്കാരം ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും.

കണ്ണൂർ: (KVARTHA) ആദ്യകാല പത്രപ്രവർത്തകനും കണ്ണൂർ പ്രസ് ക്ലബ് മുൻ പ്രസിഡന്റുമായ ഒ കരുണൻ (81) നിര്യാതനായി. തുളിച്ചേരി കരിമ്പുഗവേഷണ കേന്ദ്രത്തിന് സമീപം ‘പവന’ത്തിലായിരുന്നു താമസം. 

ദീർഘകാലം ‘വീക്ഷണം’ പത്രത്തിന്റെ കണ്ണൂർ ബ്യൂറോ ചീഫായും പത്രപ്രവർത്തക യൂണിയൻ ഭാരവാഹിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതയായ പാഞ്ചാലിയാണ് ഭാര്യ (റിട്ട. പ്രഥമാധ്യാപിക, പറശ്ശിനിക്കടവ് ഹൈസ്കൂൾ). 

Aster mims 04/11/2022

മകൾ: അനില (അസിസ്റ്റന്റ് പ്രൊഫസർ, പയ്യന്നൂർ കോളേജ്). മരുമകൻ: പി വി സുനിൽ കുമാർ (ദൃശ്യ സ്റ്റുഡിയോ, തളാപ്പ്). സഹോദരങ്ങൾ: പാഞ്ചാലി, നാരായണി, പദ്മനാഭൻ, ശ്രീമതി, പുഷ്പവല്ലി, പരേതനായ ബാലൻ. സംസ്കാരം ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും.

മുതിർന്ന മാധ്യമപ്രവർത്തകന് ആദരാഞ്ജലികൾ അർപ്പിക്കൂ, ഈ വാർത്ത പങ്കുവെക്കൂ.

Article Summary: Veteran journalist and former Kannur Press Club president O Karunan passed away at the age of 81.

#OKarunan #Journalist #KannurNews #PressClub #Obituary #Veekshanam #Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia