ന്യൂഡല്‍ഹി: (www.kvartha.com 02/01/2015) സി പി ഐ മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ അര്ധേന്ദു ഭൂഷണ് ബര്ദന് എന്ന എ ബി ബര്ദന് (91) അന്തരിച്ചു. ഡല്‍ഹിയിലെ ജെ ബി പാന്ത് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇടത് രാഷ്ട്രീയത്തിലും ട്രേഡ് യൂണിയന് രംഗത്തും പ്രമുഖ സ്ഥാനം വഹിച്ച വ്യക്തി ആയിരുന്നു ബര്ദന്. 1996 മുതല്‍ 2012 വരെയാണ് സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി ചുമതല വഹിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു ശേഷവും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.
ഭാര്യ പരേതയായ പത്മാ ദേവി. മക്കള്‍: ഡോ. അല്‍ക്ക ബറുവ, പ്രഫ. അശോക് ബര്ദന്.
SUMMARY: Veteran CPI leader A B Bardhan passed away on Saturday evening in New Delhi. The condition of veteran CPI leader AB Bardhan, who was undergoing treatment at a hospital following paralytic stroke last month, had become “very critical”, a senior party leader had earlier said.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.