പാക്കിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാക്കിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാക്കിസ്ഥാനിലുണ്ടായ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ വസീറിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിലാണ്‌ ആക്രമണം നടന്നത്. യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 27 പാക് സൈനീകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ നാറ്റോയ്ക്ക് അനുവദിച്ചിരുന്ന വ്യോമമാര്‍ഗം പാക്കിസ്ഥാന്‍ അടച്ചിരുന്നു.


 എന്നാല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ നടത്തിയ ക്ഷമാപണത്തെതുടര്‍ന്ന്‌ പാക്കിസ്ഥാന്‍ നാറ്റോയ്ക്ക് വീണ്ടും വ്യോമമാര്‍ഗം തുറന്ന്‌ നല്‍കിയിരുന്നു. അഫ്ഗാന്‍ അതിര്‍ത്തിയിലെ ദത്താ ഖേല്‍ പ്രദേശത്താണ്‌ ഡ്രോണ്‍ ആക്രമണമുണ്ടായത്.

Keywords:  Pakistan, Killed, attack, World, Obituary 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia