പാക്കിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT


പാക്കിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥനിലെ സിന്‍ഹുവ പ്രവിശ്യയിലുണ്ടായ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 4.30ഓടെയാണ്‌ ആക്രമണമുണ്ടായത്. മിരാന്‍ഷായിലെ വീട്ടില്‍ ഒളിച്ചുപാര്‍ത്തിരുന്ന തീവ്രവാദികള്‍ക്ക് നേരെയാണ്‌ ആക്രമണമുണ്ടായതെന്ന്‌ ഔദ്യോഗീക വൃത്തങ്ങള്‍ അറിയിച്ചു.






Keywords:  Islamabad, Pakistan, Obituary, World, US drone
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia