അട്ടപ്പാടിയില്‍ ശ്വാസതടസം അനുഭവപ്പെട്ട് 2 വയസുകാരന്‍ മരിച്ചു; പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു

 


ADVERTISEMENT

അട്ടപ്പാടിയില്‍:  (www.kvartha.com 29.01.2022)  അട്ടപ്പാടിയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച രണ്ടു വയസ്സുകാരനായ ആദിവാസി ബാലന്‍ മരിച്ചു. മരിച്ചതിനുശേഷം നടത്തിയ പരിശോധനയില്‍ കുട്ടി കോവിഡ് പോസിറ്റീവ് ആയിരുന്നു എന്ന് തെളിഞ്ഞു.

താഴെ അബ്ബന്നൂര്‍ കബളക്കാട്ടിലെ സ്വാദീഷാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ശ്വാസ തടസമുണ്ടായതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഊരില്‍ നിന്നും കൂക്കന്‍ പാളയം ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Aster_MIMS

അട്ടപ്പാടിയില്‍ ശ്വാസതടസം അനുഭവപ്പെട്ട് 2 വയസുകാരന്‍ മരിച്ചു; പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു

Keywords: Two year old tribal boy dies in Attappadi, Palakkad, News, Dead, Obituary, COVID-19, Tribal, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia