ലോറിയില്‍ നിന്നും മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിളിനിടയില്‍പ്പെട്ട് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; സംഭവം നടന്നത് പാലക്കാട്ട്
Nov 12, 2019, 13:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 12.11.2019) കോട്ടായി ചെറുകുളത്തിനു സമീപം ലോറിയില്‍നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിളിനിടയില്‍പ്പെട്ട് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെയാണ് അപകടം.
ചെറുകുളം സ്വദേശികളായ വിശ്വനാഥന്‍, ശ്രീധരന്‍ എന്നിവരാണ് മരിച്ചത്. കയറ്റിറക്കു തൊഴിലാളികളാണ് ഇരുവരും. വീട് നിര്‍മാണത്തിനായി കണ്ടെയ്‌നര്‍ ലോറിയിലെത്തിച്ച മാര്‍ബിള്‍ പുറത്തേക്കിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
കണ്ടെയ്നര്‍ ലോറിയിലെത്തിച്ച മാര്‍ബിള്‍ പുറത്തേക്ക് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മാര്‍ബിളിന് ഇടയില്‍ കുരുങ്ങിയ ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ക്രെയിന്‍ ഉപയോഗിച്ച് മാര്‍ബിള്‍ പാളികള്‍ നീക്കിയതിനു ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Two workers dies while unloading marble from lorry at Palakkad, Palakkad, News, Local-News, Obituary, Dead, Accidental Death, Kerala.
Keywords: Two workers dies while unloading marble from lorry at Palakkad, Palakkad, News, Local-News, Obituary, Dead, Accidental Death, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.