ലോറിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന ഗര്‍ഭിണിയായ യുവതിയും മാതാവും മരിച്ചു
Jun 5, 2012, 10:29 IST
Meenakashi |
സാലിഗ്രാമ കര്‍കടയിലെ മീനാക്ഷി(32) ഇവരുടെ മാതാവ് ജലജ(55) എന്നിവരാണ് മരിച്ചത്. മീനാക്ഷിയുടെ ഗര്‍ഭസ്ഥശിശുവും മരണപ്പെട്ടു. ആശുപത്രിയില്‍ പരിശോധനയ്ക്ക് പോയി തിരിച്ചുവരുമ്പോഴാണ് ഭര്‍ത്താവ് സന്തോഷ് പൂജാരി ഓടിച്ച ഓട്ടോറിക്ഷയില്‍ ലോറിയിടിച്ചത്. സന്തോഷിനെയും റിക്ഷയിലുണ്ടായിരുന്ന മറ്റൊരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Udupi, Mangalore, Accidental Death, Mother, Woman, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.