![]() |
Santhosh |
ജൂണ്‍ 21ന് വൈകിട്ട് സന്ധ്യയോടെയാണ് കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടത്. മംഗലാപുരം കിന്നിഗോളിയിലെ സന്തോഷ് സാലിയാന്‍(26), കാവൂരിലെ യോഗീഷ് പൂജാരി(25) എന്നിവരാണ് മരിച്ചത്.
![]() |
Yogish |
ദുരന്തമറിഞ്ഞ് ഫയര്ബ്രിഗേഡും പോലീസും രക്ഷാപ്രവര്‍ത്തകരും ഇരുവര്‍ക്കുംവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ദുരന്തം നടന്ന സ്ഥലത്ത് നിന്ന് 15 കിലോ മീറ്റര്‍ അകലെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
Also read
കുവൈത്ത് കടലില്‍ രണ്ട് മംഗലാപുരം സ്വദേശികളെ കാണാതായി
Keywords: Kuwait, Gulf, Obituary, Drowned, Youth, Mangalore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.