മംഗലാപുരം: കിണര്‍ കുഴിക്കുന്നതിനിടയില്‍ രണ്ട് തൊഴിലാളികള്‍ മണ്ണിടിഞ്ഞ് ദാരുണമായി മരിച്ചു. സര്‍വ്വരാജ്യ തൊഴിലാളി ദിനമായ മെയ് ദിനത്തിലാണ് നടിനെ നടക്കിയ സംഭവം. മംഗലാപുരത്തിന് സമീപം മുല്‍ക്കിയിലെ ഹളയങ്കടിയിലാണ് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ അപകടം നടന്നത്.
സയ്യിദ്, മദനബ്ബ എന്നിവരാണ് മരിച്ചത്. ഗംഗാവതി സ്വദേശികളാണിവര്‍. 20 അടിയോളം കിണര്‍കുഴിച്ചതിന് ശേഷമാണ് മണ്ണിടിഞ്ഞ് വീണത്. മൃതദേഹങ്ങള്‍ പിന്നീട് പുറത്തെടുത്തു. പത്തോളം തൊഴിലാളികളാണ് കിണര്‍ കുഴിക്കുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിരുന്നത്. ജോലിക്കിടയില്‍ രൂപപ്പെട്ട ഗുഹ ഇടിഞ്ഞാണ് അപകടമുണ്ടായത്.

Keywords: Mangalore, Obituary, Well
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.