ടിപ്പര്‍ ലോറി മതിലില്‍ ഇടിച്ച് 2 മരണം

 


പത്തനംതിട്ട: (www.kvartha.com 15.05.2014)  ശബരിമലപാതയില്‍ വടശേരിക്കരക്കടുത്ത് നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി മതിലില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇടത്തറമുക്കിലെ പാലത്തിങ്കലില്‍ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം.

പരിവടശേരിക്കര സ്വദേശിയും ലോട്ടറി കച്ചവടക്കാരനുമായ തോമസ് (60),  കരുനാഗപ്പള്ളി
ടിപ്പര്‍ ലോറി  മതിലില്‍ ഇടിച്ച് 2 മരണം
സ്വദേശിയായ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Pathanamthitta, Injured, Kottayam, Medical College, Dead Body, Obituary, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia