ADVERTISEMENT
പത്തനംതിട്ട: (www.kvartha.com 15.05.2014) ശബരിമലപാതയില്‍ വടശേരിക്കരക്കടുത്ത് നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി മതിലില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇടത്തറമുക്കിലെ പാലത്തിങ്കലില്‍ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം.
പരിവടശേരിക്കര സ്വദേശിയും ലോട്ടറി കച്ചവടക്കാരനുമായ തോമസ് (60), കരുനാഗപ്പള്ളി
സ്വദേശിയായ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

Keywords: Pathanamthitta, Injured, Kottayam, Medical College, Dead Body, Obituary, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.