വേര്‍പിരിയല്‍ ദു:ഖം മറികടക്കാന്‍ പെണ്‍കുട്ടികള്‍ ഒന്നിച്ച് കിണറ്റില്‍ചാടി ജീവനൊടുക്കി
Jun 5, 2012, 11:37 IST
ADVERTISEMENT
മംഗലാപുരം: ബാല്യകാലസഖികളായ രണ്ട് പെണ്‍കുട്ടികള്‍ വേര്‍പിരിയല്‍ ദു:ഖം മറികടക്കാന്‍ ഒന്നിച്ച് കിണറ്റില്‍ചാടി ജീവനൊടുക്കി. കര്‍മാളുവിലെ ശരണ്യയും, കുദ്രോളിയിലെ രമ്യയുമാണ് ഈ കടുംകൈ ചെയ്ത് രക്ഷിതാക്കളെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തിയത്.
ശരണ്യ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്. രമ്യ പി.യു.സിക്ക് ശേഷം കമ്പ്യൂട്ടര്‍ പഠിക്കുന്നു. 15 വര്‍ഷത്തിലേറെയായി ഇവര്‍ വേര്‍പിരിയാത്ത കൂട്ടുകാരികളാണ്. ഇരുവരുടെയും ഈ സുഹൃത്ത് ബന്ധത്തെ കുറിച്ച് ശരണ്യയുടെ മാതാവ് നടത്തിയ ചില പരാമര്‍ശത്തില്‍ വിഷമിച്ചാണ് ആത്മഹത്യയ്ക്ക് പെണ്‍കുട്ടികളെ പ്രേരിപ്പിച്ചത്.

Keywords: Mangalore, Girl, Suicide, Obituary, Well
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.