ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് ആറുവയസുകാരനുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 01.03.2018) കായംകുളത്ത് ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് ആറുവയസുകാരനുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. ബൈക്കോടിച്ചിരുന്ന യുവാവിനെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കായംകുളം പുനലൂര്‍ റോഡില്‍ കുറ്റിത്തെരുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

 ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് ആറുവയസുകാരനുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും ആലപ്പുഴ സ്വദേശികളാണ്. അതേസമയം മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല.

Keywords: Two died in bike accident at Kayamkulam, Alappuzha, News, Local-News, Accidental Death, Injured, Hospital, Treatment, Obituary, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia