ഹരിയാന: പണിമുടക്കു ദിനത്തില്‍ തൊഴിലാളി നേതാവ് ബസ് കയറി മരിച്ചു. എ.ഐ.ടി.യു.സി. നേതാവ് നരേന്ദര്‍ സിങ്ങാണ് ബസ് തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. പുലര്‍ചെ നാല് മണിയോടെയായിരുന്നു സംഭവം.
പണിമുടക്ക് വകവെയ്ക്കാതെ ഡിപ്പോയില്‍ നിന്ന് സര്‍വീസ് തുടങ്ങാന്‍ ഒരുങ്ങിയ ബസ് നരേന്ദര്‍ സിങ് തടയാന്‍ ശ്രമിയ്ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അക്രമാസക്തരായ തൊഴിലാളികള്‍ അംബാല ഡെപ്യൂട്ടി കമ്മീഷണറുടെ വാഹനം തകര്‍ത്തു.
കേരളത്തില്‍ പണിമുടക്ക് സമാധാനപരമാണ്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, അദ്ധ്യാപന മേഖലകളും പണിമുടക്കുന്നുണ്ട്. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ട്രെയിന്‍ ഗതാഗതത്തിന് തടസ്സമൊന്നുമുണ്ടായിട്ടില്ല.
Also read:
സംയുക്ത ട്രേഡ്‌യൂണിയന്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി
Keywords: National, Leader, Accident, Obituary, Bus, INTUC, Strike, Bus Service, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.