ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആഗ്ര : സൂര്യാഘാതമേറ്റ് താജ്മഹല്‍ സന്ദര്‍ശനത്തിനിടയില്‍ വിനോദസഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു.
താന സ്വദേശി സുധയാണ് മരിച്ചത്. 50പേരടങ്ങുന്ന സംഘത്തിനൊപ്പം ആഗ്ര സന്ദര്‍ശിക്കാനെത്തിയതായിരുന്നു സുധ. മൂന്ന് ദിവസമായി സുധയ്ക്ക് ശക്തമായ പനിയുണ്ടായതായി ഗ്രൂപ്പ് ലീഡര്‍ വെങ്കടേശ് അറിയിച്ചു.
സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ച സംഭവം ടൂറിസ്റ്റുകളില്‍ ആശങ്ക പരത്തിയിട്ടുണ്ട്. ഡല്‍ഹിയിലും പരിസരങ്ങളിലും വിനോദയാത്രക്കിറങ്ങുന്ന സംഘങ്ങളോട് മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Keywords: Agra, National, Taj Mahal, Obituary, Tourist, H eatstroke
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.