ശിഹാബിക്കയാടാ മക്കളെ എന്ന വിളി ഇനിയില്ല; പ്രവാസികളുടെ മനം കവർന്ന ടിക്‌ടോക് താരം നിര്യാതനായി
May 8, 2021, 11:45 IST
ദുബൈ: (www.kvartha.com 08.05.2021) ടിക്‌ടോകിലൂടെ പ്രവാസികളുടെ മനം കവർന്ന ആലപ്പുഴ പുന്തല സ്വദേശി ശിഹാബ് മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഉമ്മുൽ ഖുവൈനിൽ വെച്ചായിരുന്നു മരണം. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉമ്മുൽ ഖുവൈനിൽ ഇക്കാസ് എന്ന ഹോടെൽ നടത്തി വരികയായിരുന്നു അദ്ദേഹം. 'ശിഹാബിക്കയാടാ മക്കളെ' എന്ന വിളിയിലൂടെ നിരന്തരം ടിക്‌ടോകിലൂടെ വീഡിയോയുമായി പ്രത്യക്ഷപ്പെടുന്ന ശിഹാബ് പ്രവാസികൾ നെഞ്ചേറ്റിയ വ്യക്തിയായിരുന്നു. ജീവകാരുണ്യ, സാമൂഹിക, സന്നദ്ധ, പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു.
അദ്ദേഹത്തിൻറെ അപ്രതീക്ഷിത മരണം ഏവരെയും കണ്ണീരണിയിച്ചു.

Keywords: Dubai, News, Death, Alappuzha, Hospital, Social Media, Obituary, Tik Tok star Shihabikka passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.