തൃശൂര്‍ സ്വദേശി നസീമുദ്ധീന്‍ കുവൈത്തില്‍ നിര്യാതനായി

 


തൃശൂര്‍ സ്വദേശി നസീമുദ്ധീന്‍ കുവൈത്തില്‍ നിര്യാതനായി
കുവൈറ്റ് സിറ്റി: തൃശൂര്‍ കാട്ടൂര്‍ സ്വദേശി മതിലകത്ത് വീട്ടില്‍ നസീമുദ്ധീന്‍ (53) ഹൃദയാഘാതം മൂലം നിര്യാതനായി.

മുപ്പത് വര്‍­ഷ­ത്തോളമായി കുവൈത്ത് ഓയില്‍ ടാങ്കര്‍ കമ്പനിയില്‍ (KOTC) ജീവനക്കാരായിരുന്നു. ഭാര്യ: സാബിറ. മക്കള്‍: സന സമീര്‍ , സോന നിസാം. മരു­മകന്‍: സമീര്‍ (ഖത്തര്‍)

മൃത്‌ദേഹം നാ­ട്ടി­ലെ­ത്തി­ച്ച് നെ­ടുംപു­ര ജു­മാ മ­സ്­ജി­ദ് ഖ­ബര്‍­സ്ഥാ­നില്‍ ഖ­ബ­റ­ടക്കിയ­താ­യി ബ­ന്ധു കൊച്ചു­മോന്‍ പ­റഞ്ഞു.

-റഷീദ്‌ പയന്തോങ്ങ്

Keywords:  Thrissur, Kuwait City, Obituary, Kerala, Naseemudheen, KOTC
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia