പെരുമ്പാടി ചുരത്തില്‍ കാറിന് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു
May 26, 2016, 10:00 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 26.05.2016) വീരാജ്‌പേട്ട പെരുമ്പാടി ചുരത്തില്‍ കാറിന് മുകളിലേക്ക് ചരക്ക് ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് പെരുമ്പാടി വില്‍പന നികുതി ചെക്ക്‌പോസ്റ്റിന് സമീപത്താണ് അപകടം.
കര്‍ണാടകയിലേക്ക് പോകുകയായിരുന്ന ടവേര കാറിന് മുകളിലേക്ക് കേരളത്തിലേക്ക് ചരക്കുമായി വരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ അമിതവേഗതയില്‍ പോയി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കാറില്‍ എട്ട് പേരാണ് ഉണ്ടായിരുന്നത്. കോഴിക്കോട് വടകര സ്വദേശികളാണു മരിച്ച മൂന്നു പേരും. പരുക്കേറ്റ അഞ്ച് പേരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kannur, Kozhikode, Vadakara, Kerala, Accident, Accidental Death, Car accident, Dead, Obituary.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.