കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ ബസിന്റെ കണ്ടക്ടറും രണ്ട് വഴിയാത്രക്കാരും ഉള്‍പ്പെടും. കൊല്‍ക്കത്തയിലെ ദേശപ്രിയ പാര്‍ക്ക് പ്രദേശത്താണ് അപകടമുണ്ടായത്. സോനാപൂരില്‍ നിന്നും മന്ദിര്‍തലയിലേയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. 17 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: Kolkata, Obituary, Bus, Accidental Death, National
Keywords: Kolkata, Obituary, Bus, Accidental Death, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.