കണ്ണൂരിലെ തോട്ടത്തിൽ റംല നിര്യാതയായി; മുൻ മന്ത്രി ഡോ. എം കെ മുനീറിൻ്റെ ഭാര്യാമാതാവാണ്

 
Obituary: Thottathil Ramla, Mother-in-Law of Dr. MK Muneer, Passes Away

Photo: Special Arrangement/ Enhanced by Pixverse

ADVERTISEMENT

● കോഴിക്കോട് കുറ്റിച്ചിറ ചെറിയ നാലകം അബ്ദുൽ റസാഖിന്റെ ഭാര്യയാണ്
● കണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം
● മൃതദേഹം കണ്ണൂർ സിറ്റി മസ്ജിദ് ഖബർസ്ഥാനിൽ ഖബറക്കം നടത്തി

കണ്ണൂർ: (KVARTHA) മുൻ മന്ത്രി ഡോ. എം കെ മുനീറിൻ്റെ ഭാര്യാമാതാവ് തോട്ടത്തിൽ റംല (75) നിര്യാതയായി. കണ്ണൂർ തായത്തെരു റോഡിലെ ചേമ്പർ ഹാളിന് സമീപം ചന്ദ്രിക ദിനപത്രം ഓഫീസിന് മുൻവശമുള്ള വസതിയിലായിരുന്നു അന്ത്യം. കോഴിക്കോട് കുറ്റിച്ചിറ ചെറിയ നാലകം അബ്ദുൽ റസാഖിൻ്റെ ഭാര്യയാണ്.

Aster mims 04/11/2022

കുടുംബ വിവരങ്ങൾ

മക്കൾ: നഫീസ വിനീത, അബ്ദുല്ല ദയാൽ, മുഹമ്മദ് സാലിഹ്, അഹമ്മദ് സുഷീൽ. മറ്റു മരുമക്കൾ: നാസിയ, ഷിജാന, അമൽ. സഹോദരങ്ങൾ: സൗദ, റസിയ, ഗഫൂർ, ആഷർ, നസീർ, പരേതനായ തോട്ടത്തിൽ റഷീദ് (തോട്ടത്തിൽ ടെക്സ്റ്റൈൽസ്).

ഖബറക്കം

മൃതദേഹം കണ്ണൂർ സിറ്റി മസ്ജിദ് ഖബർസ്ഥാനിൽ ഖബറക്കം നടത്തി.

പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: Thottathil Ramla (75), the mother-in-law of former minister Dr MK Muneer, passed away at her residence near the Chandrika daily office in Kannur. 

#DrMKMuneer #ThottathilRamla #Obituary #KannurNews #KeralaNews #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia