Thavarool Kunhiraman | പാരമ്പര്യ വൈദ്യനും തെയ്യം കലാകാരനുമായ തവറൂല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

 


ADVERTISEMENT


തളിപ്പറമ്പ്:  (www.kvartha.com) പൂക്കോത്ത് തെരുവിലെ പാരമ്പര്യ വൈദ്യനും തെയ്യം കലാകാരനുമായ തവറൂല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. 74 വയസായിരുന്നു. രാവിലെ ഒന്‍പതുമണിയോടെ വീട്ടില്‍ എത്തിക്കുന്ന ഭൗതിക ശരീരം ഉച്ചയ്ക്ക് ഒരു മണിക്ക് സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
Aster_MIMS

Thavarool Kunhiraman | പാരമ്പര്യ വൈദ്യനും തെയ്യം കലാകാരനുമായ തവറൂല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു


ഭാര്യ: കമലാക്ഷി, മക്കള്‍: ദീപ, ദിനൂപ്, ധന്യ. മരുമക്കള്‍: രാജീവ് കെ വി (പരിയാരം ഡെന്റല്‍ കോളജ്), പവിത്രന്‍ (ഡെപ്യൂടി തഹസില്‍ദാര്‍ കാഞ്ഞങ്ങാട്), ചിത്ര.

Keywords:  News,Kerala,State,Death,Obituary,Local-News, #Short-News,Funeral, Theyyam artist Thavarool Kunhiraman passed away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia