SWISS-TOWER 24/07/2023

Obituary | നാടക കലാകാരന്‍ ജയരാജ് കരുമാരത്തിന് അന്ത്യാജ്ഞലി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നാടക - സീരിയല്‍ രംഗത്തും പരസ്യ ചിത്രങ്ങളിലും സജീവ സാന്നിധ്യമായിരുന്ന കാവിന്‍മൂല അഞ്ചരക്കണ്ടി ഹയര്‍ സെകന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന പുതിയടത്ത് ചാലില്‍ വീട്ടില്‍ ജയരാജ് കനുമാരത്തി (61) ന് അന്ത്യാഞ്ജലി.

Obituary | നാടക കലാകാരന്‍ ജയരാജ് കരുമാരത്തിന് അന്ത്യാജ്ഞലി

ചിറ്റാരിപ്പറമ്പ് സ്വദേശിയാണ്. പ്രാദേശിക നാടക സംഘങ്ങളില്‍ സജീവമായ ജയരാജ് കൂത്തുപറമ്പ് സികെജി തിയറ്റേഴ്‌സിന്റെ വെള്ളരി നാടകം, 8ഹ ല്‍ കുറ്റകൃത്യങ്ങള്‍, പ്രൊഫഷണല്‍ നാടകങ്ങളായ കഥ പറയുന്ന യമുന, ഇനിസാക്ഷി വിസ്താരം, ഗരുഡ മന്ത്രം തുടങ്ങി നിരവധി നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഏറണാകുളം കേന്ദ്രീകരിച്ച് നിരവധി പരസ്യ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ഭാര്യ: പികെ ഷൈമലത (സി എച് സി, ഇരിവേരി). മകള്‍: നന്ദന എസ് ജയരാജ്. സഹോദരങ്ങള്‍: വത്സരാജ് ( റിട്ട. സഹകരണ വകുപ്പ്, ചിറ്റാരിപറമ്പ്) ലസിത (കണ്ണൂര്‍).

Keywords:  Theater artist Jayaraj Karumarat passed away, Kannur, News, Obituary, Writer, Dead, Advertisement, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia