നേപ്പാള്‍ വിമാനപകടം: ബാലതാരം തരുണി സച്ച്‌­ദേവും അമ്മയും കൊല്ലപ്പെട്ടു

 


നേപ്പാള്‍ വിമാനപകടം: ബാലതാരം തരുണി സച്ച്‌­ദേവും അമ്മയും കൊല്ലപ്പെട്ടു
കാഠ്മണ്ഡു: നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരില്‍ പ്രമുഖ ബാലതാരം തരുണി സച്ച്‌­ദേവും അമ്മ ഗീത സച്ച്‌­ദേവും കൊല്ലപ്പെട്ടു. വെള്ളിനക്ഷത്രം, സത്യം എന്നീ മ­ല­യാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള തരുണി സച്ച്­ ദേവ് മുംബൈ ഖാര്‍ സ്വദേശിയാണ്­. അമിതാഭ് ബച്ചന്റെ പാ എന്ന ചിത്രത്തിലും, നിരവധി പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്.

Keywords: Nepal, Actress, Taruni Sachdev, Malayalam film.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia