മടക്കയാത്രയ്ക്ക് മണിക്കൂറുകൾ ബാക്കി; നാട്ടിലെത്തിയ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

 
Portrait of Sanfeer, the 32-year-old youth from Thalassery.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തലശ്ശേരി കതിരൂർ വേറ്റുമ്മൽ സ്വദേശി സൻഫീർ ആണ് മരിച്ചത്.
● ദുബൈ ദേര നാസർ സ്ക്വയറിലായിരുന്നു സൻഫീർ ജോലി ചെയ്തിരുന്നത്.
● മൂസ–നസീറ ദമ്പതികളുടെ മകനാണ്.
● മൃതദേഹം ആറാം മൈൽ മൈതാനി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
● സഫ്രീന, ഖദീജ എന്നിവർ സഹോദരങ്ങളാണ്.

തലശ്ശേരി: (KVARTHA) പ്രവാസജീവിതത്തിനിടയിൽ അവധിക്ക് നാട്ടിലെത്തിയ യുവാവ് മടക്കയാത്രയ്ക്ക് മുൻപ് കുഴഞ്ഞുവീണ് മരിച്ചു. തലശ്ശേരി കതിരൂർ വേറ്റുമ്മലിലെ സൻഫീർ (32) ആണ് മരിച്ചത്. അവധി കഴിഞ്ഞ് വെള്ളിയാഴ്ച ദുബൈയിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ദാരുണമായ അന്ത്യം.

Aster mims 04/11/2022

ദുബൈയിലെ ദേര നാസർ സ്ക്വയറിൽ ജോലി ചെയ്തുവരികയായിരുന്നു സൻഫീർ. മൂസ–നസീറ ദമ്പതികളുടെ മകനാണ്. സഫ്രീന, ഖദീജ,  പരേതനായ ഷർഹാൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ആറാം മൈൽ മൈതാനി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: Sanfeer (32), a native of Thalassery, passed away after collapsing just hours before he was scheduled to return to Dubai following his vacation.

#ThalasseryNews #Sanfeer #DubaiNRI #SuddenDeath #Kathirur #ExpatNews #KVARTHA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia