കൗമാരക്കാരായ കമിതാക്കള്‍ ആത്മഹത്യ ചെയ്തു

 


ADVERTISEMENT

കൗമാരക്കാരായ കമിതാക്കള്‍ ആത്മഹത്യ ചെയ്തു
ഡല്‍ഹി: ഡല്‍ഹിയില്‍  സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കമിതാക്കള്‍ ട്രെയിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ്ടൂ വിദ്യാര്‍ത്ഥിയായ 17കാരനും ഡി.എ.വി സ്‌കൂളിലെ ഒമ്പതാംക്‌ളാസുകാരിയുമാണ് ട്രെയിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

ഇവര്‍ പ്രണയത്തിലായിരുന്നെന്ന വിശദീകരണമാണ് ഡല്‍ഹി പൊലീസ് നല്‍കുന്നത്. വടക്കന്‍ ഡല്‍ഹിയിലെ നെരീലയിലാണ് സംഭവം. കുട്ടികള്‍ മരിക്കാനിടയായ സാഹചര്യം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

SUMMARY:
  In a tragic incident, a teenaged couple - both school students and apparently in a relationship - ended their lives  by jumping to death before a train in the capital, police said.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia