Obituary | എസ് വൈ എസ് നേതാവ് വി വി അബ്ദുല്‍ ജലീല്‍ മുസ്ലിയാര്‍ നിര്യാതനായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചക്കരക്കല്‍: (www.kvartha.com) എസ് വൈ എസ് ചെമ്പിലോട് സര്‍കിള്‍ ഫിനാന്‍സ് സെക്രടറിയും മദ്രസ അധ്യാപകനായ വി വി അബ്ദുല്‍ ജലീല്‍ മുസ്ലിയാര്‍ (47) നിര്യാതനായി. എസ് എസ് എഫിലൂടെ സുന്നി പ്രാസ്ഥാനിക രംഗത്ത് സജീവമായിരുന്നു. പരേതനായ തുന്നന്റെ വളപ്പില്‍ കുഞ്ഞുമുഹമ്മദ് ഹാജി - മറിയം ദമ്പതികളുടെ മകനാണ്.
        
Obituary | എസ് വൈ എസ് നേതാവ് വി വി അബ്ദുല്‍ ജലീല്‍ മുസ്ലിയാര്‍ നിര്യാതനായി

ഭാര്യ: സുഹൈല ആയിപ്പുഴ. മക്കള്‍: മുഹമുദ് ശിബ്ലി, മുഹമ്മദ് വജീഹ്, മുഹമ്മദ് വസീം.
സഹോദരങ്ങള്‍: സകരിയ്യ (ദമ്മാം), മുനീര്‍, അസ്ലം (ദുബൈ), നദീറ (അധ്യാപിക, ചാല ഗവ. ഹൈസ്‌കൂള്‍), നജ്മുന്നിസ, ഫരീദ, ശഫീദ.

Keywords:  Latest-News, Kerala, Kannur, Top-Headlines, Obituary, Died, SYS, VV Abdul Jaleel Musliyar, SYS leader VV Abdul Jaleel Musliyar passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia