സിറിയയില്‍ ടെലിവിഷന്‍ സെന്റര്‍ ആക്രമണത്തില്‍ പത്രപ്രവര്ത്തകന് കൊല്ലപ്പെട്ടു
Jun 28, 2012, 11:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡമാസ്ക്കസ്: സിറിയയിലുണ്ടായ ടെലിവിഷന്‍ സെന്റര്‍ ആക്രമണത്തില്‍ പത്രപ്രവര്ത്തകന് കൊല്ലപ്പെട്ടു. ഒരു സംഘം ആയുധധാരികള്‍ ടെലിവിഷന്‍ സെന്ററിലെ ന്യൂസ് റൂമിലേയ്ക്ക് അതിക്രമിച്ച് കടന്ന് ആക്രമണം നടത്തുകയായിരുന്നു.
രാജ്യം യുദ്ധത്തിന് സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയാണെന്ന് പ്രസിഡന്റ് ബശാര്‍ അല്‍ അസദ് സംഭവത്തെ അപലപിച്ച് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. വിവര സാങ്കേതിക വകുപ്പ് മന്ത്രി ഒമ്റാന്‍ അല്‍ സൂബി യൂറോപ്യന്‍ യൂണിയനേയും അറബ് ലീഗിനേയും ആക്രമണത്തില്‍ കുറ്റപ്പെടുത്തി.
സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദികള്‍ യൂറോപ്യന്‍ യൂണിയനും അറബ് ലീഗുമാണെന്നും അല്‍ സൂബി കുറ്റപ്പെടുത്തി. അല്‍ ഇഖ്ബാരിയ സാറ്റലൈറ്റ് ചാനലിന്റെ ആസ്ഥാനത്താണ് ആക്രമണം നടന്നത്.
Keywords: Obituary, Journalist, attack, Killed, Syria, TV station

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.