SWISS-TOWER 24/07/2023

സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 22.11.2020) സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്ലാമിക്ക് യൂനിവേഴ്സിറ്റി ജനറല്‍ സെകട്ടറിയും ജാമിഅ നൂരിയ്യ ട്രഷററുമായ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി (83) അന്തരിച്ചു.  ഭാര്യ: പറവത്ത് മര്‍യം ഹജ്ജുമ്മ (മലപ്പുറം ചെമ്മങ്കടവ്). 

Aster mims 04/11/2022

1971 മുതല്‍ പുലിക്കോട് മഹല്ല് സദനത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റ, കോട്ടക്കല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, 1977 ല്‍ എസ് എം എഫ് രൂപീകരിച്ചതു മുതല്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, വളവന്നൂര്‍ ബാഫഖി യതീംഖാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അന്തരിച്ചു

മക്കള്‍:  ഹംസത്ത്, അബ്ദുല്‍ നാസര്‍, ഖാലിദ്, മുഹമ്മദ് സലീം, ജാഫര്‍, അബ്ദുല്ല ഉമറുല്‍ ഫാറൂഖ്, സിറാജ്, മുംതാസ്, ഫാത്വിമ, റൈഹാനത്ത്, സൗദ, സുമയ്യ.

ഖബറടക്കം തിങ്കളാഴ്ച രാവിലെ പാലത്തറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Keywords:  News,Kerala,Obituary,Death,Sunni,Malappuram,  Sunni Mahal Federation state general secretary Chemmukan Kunjappu Haji passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia