യെമനിലെ പട്ടാള ആസ്ഥാനത്ത് സ്ഫോടനം; 40ലേറെ സൈനീകര്‍ കൊല്ലപ്പെട്ടു
May 21, 2012, 14:20 IST
ADVERTISEMENT
സനാ: യെമനിലെ പട്ടാള ആസ്ഥാനത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നിരവധി സൈനീകര്‍ കൊല്ലപ്പെട്ടു. സൈനീക വേഷത്തിലെത്തിയ ചാവേര്‍ സൈനീകര്‍ക്ക് മദ്ധ്യത്തിലെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. 40ലേറെ സൈനീകര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമീക റിപോര്‍ട്ട്. ആര്‍മി പരേഡിനുള്ള റിഹേഴ്സല്‍ നടക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്.
Keywords: World, Yemen, Military, Obituary, Killed
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

