Obituary | നടനും പ്രശസ്ത സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍ അന്തരിച്ചു
Dec 27, 2023, 17:20 IST
കൊച്ചി: (KVARTHA) നടനും പ്രശസ്ത സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍ (53) അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ക്രിസ്മസ് പ്രമാണിച്ച് ബെംഗ്‌ളൂറില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ജോളി ബാസ്റ്റിന്‍. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച ബെംഗ്‌ളൂറിലായിരിക്കും.
ജോളി ബാസ്റ്റിന്‍ സൈലന്‍സ് എന്ന ചിത്രത്തില്‍ വിലന്‍ വേഷത്തില്‍ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി ബാസ്റ്റിന്‍ കുറേക്കാലം സ്റ്റണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍ സ്‌ക്വാഡ്, അങ്കമാലി ഡയറീസ്, കമ്മട്ടിപാടം, മാസ്റ്റര്‍ പീസ്, അങ്കമാലി ഡയറീസ്, ഓപ്പറേഷന്‍ ജാവ, തങ്കം, നാ താന്‍ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളില്‍ ജോലി ബാസ്റ്റിന്‍ ഫൈറ്റ് മാസ്റ്റര്‍ ആയിരുന്നു.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Stunt Master, Actor, Jolly Bastian, Passes Away, Died, Cinema, Tamil, Telugu, Hindi, Punjabi, Kannur Squad, Angamaly Diaries, Funeral, Family, Bengaluru, Stunt Master and Actor Jolly Bastian Passes Away.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.