കൂത്തുപറമ്പ്: (www.kvartha.com) തൃക്കണ്ണാപുരത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് അപകടം. കൂത്തുപറമ്പ് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ എട്ടാം തരം വിദ്യാർഥി പുറക്കളത്തെ കെ മുഹമ്മദ് നിദാല്‍ (15) ആണ് മരിച്ചത്.
തൃക്കണ്ണാപുരം വയലിലെ കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. കൂത്തുപറമ്പില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് മൃതദേഹം പുറത്തെടുത്തത്.
തൃക്കണ്ണാപുരം വയലിലെ കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. കൂത്തുപറമ്പില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് മൃതദേഹം പുറത്തെടുത്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.