മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മ­രിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മ­രിച്ചു കൊല്ലം: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കേ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് പള്ളിമുക്ക് യൂനൂസ് എന്‍ജീനിയറിംങ് കോളജിലെ അഞ്ചാം സെമസ്റ്റര്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍സ് വിഭാഗം വിദ്യാര്‍ത്ഥിയും കോട്ടയം ചെത്തിപ്പുഴ ചീരംചിറ അരിക്കത്തില്‍ വീട്ടില്‍ തോമസ് ജോസഫിന്റെ മകനുമായ ജെയിംസ് തോമസ്(21)ആണ് മരി­ച്ചത്.

ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു അപ­കടം. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടുനടക്കവേ മുകളിലത്തെ നിലയില്‍നിന്ന് കാല്‍ വഴുതി വീഴുകയായിരുന്നു.

Keywords: Student, Mobile phone, Kollam, Collage, Kottayam, James, Talk, Pallimukku, News, Student dies after falling from building during talking phone.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia