ബസില്‍ സഞ്ചരിക്കവേ വിദ്യാര്‍ത്ഥിനി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബസില്‍ സഞ്ചരിക്കവേ വിദ്യാര്‍ത്ഥിനി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു കൊച്ചി : ബസില്‍ സഞ്ചരിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. എറണാകുളം ഇരുമ്പനത്ത്‌ ഇന്ന്‌ രാവിലെയാണ്‌ അപകടം നടന്നത്. തിരുവാങ്കുളം ഗ്രിഗോറിയന്‍ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദു (11) ആണ്‌ മരിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords:  Kochi, Accident, Obituary, Student, Kerala 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia